കാണ്ഡഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട ഇന്ത്യൻ കോൺസുലേറ്റുകളിൽ അഫ്ഗാൻ ചാരന്മാരെക്കുറിച്ചുള്ള സൂചനകൾക്കായി താലിബാൻ റെയ്ഡ് നടത്തി; വാഹനങ്ങൾ മോഷ്ടിച്ച് സ്ഥലം വിട്ടു
അഫ്ഗാനിസ്ഥാനിലെ അടിച്ചിട്ട ഇന്ത്യൻ കോൺസുലേറ്റിൽ പരിശോധന നടത്തി താലിബാൻ. രേഖകൾ തിരയുകയും പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു. ബുധനാഴ്ചയാണ് താലിബാൻ സംഘം കാണ്ഡഹാറിലെയും ഹെറാത്തിലെയും ...
Read more






