ആശങ്കകൾക്ക് വിരാമം: താലിബാൻ ഭീകരർക്കിടയിൽ നിന്നും 123 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ നിന്ന് തിരിച്ചു; അവസാന കാബൂൾ-ഡൽഹി വിമാനം ഇന്ന് രാത്രി ഡൽഹിയിലെത്തും
കാബൂള്‍:താലിബാൻ ഭീകരർ പിടിച്ചടക്കിയ കാബൂളിൽ നിന്നും മണിക്കൂറുകള്‍ നീണ്ട ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു. അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള 123 യാത്രക്കാരുമായാണ് വിമാനം ഇന്ത്യയിലേക്ക് ...
Read more






