Tuesday, July 28, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home International

ഓസ്​ട്രിയൻ തലസ്​ഥാനമായ വിയന്നയിൽ ആറ് സ്ഥലങ്ങളില്‍ തീവ്രവാദി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.

by PressLive TV
November 3, 2020, 7:54 AM
in International
13 0
0

വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ടുപേർ മരിച്ചു. തോക്കുധാരികളിൽ ഒരാളെ പോലീസ് വെടിവച്ചു കൊന്നു. ഒരു പോലീസുകാരനടക്കം നിരവധി പേർക്ക് പരിക്കേറ്റതായും ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഭീകര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്. രാത്രി എട്ട് മണിക്ക് ശേഷമാണ് വിയന്നയിലെ തെരുവുകളില്‍ വെടിവെപ്പുണ്ടായത്. റോഡിലൂടെ നടന്ന് അജ്ഞാതര്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

“തലസ്ഥാനത്ത് ഭീകരാക്രമണത്തിന് നമ്മള്‍ ഇരകളായിരിക്കുകയാണ്. ആക്രമണം തുടരുന്നു. അക്രമികളില്‍ ഒരാളെ വധിച്ചെങ്കിലും പലയിടങ്ങളിലും അവര്‍ ഇപ്പോഴുമുണ്ട്. തീവ്രവാദം കൊണ്ട് നമ്മളെ ഭീഷണിപ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ല. എല്ലാവിധത്തിലും ഈ ആക്രമണങ്ങളെ നേരിടും” എന്നാണ് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞത്.

കോവിഡിനെത്തുടർന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ക്ഡൗണിന് മുന്നോടിയായി വിയന്നയിലെ കഫേകളിലേക്കും റെസ്റ്റോറന്റുകളിലേക്കും എത്തുന്ന ആളുകൾക്ക് നേരെ തോക്കുധാരികൾ വെടിയുതിർത്തു. ആറ് സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. അടച്ചുപൂട്ടലിന്​ തൊട്ടുമുമ്പ്​ ആളുകൾ കൂട്ടത്തോടെ തെരുവുകളിലേക്ക്​ ഒഴുകിയെത്തിയിരുന്നു.

ആഭ്യന്തര സെക്രട്ടറി കാൾ നെഹ്മർ സംഭവത്തെ തീവ്രവാദ ആക്രമണം എന്ന് വിശേഷിപ്പിക്കുകയും നഗരവാസികളോട് വീട്ടിൽ താമസിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്തെ പ്രശസ്​തമായ സിനഗോഗിന്​ സമീപമാണ്​ ആക്രമണമുണ്ടായത്. ഇവിടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന സിനഗോഗ് ലക്ഷ്യമിട്ടുള്ള ആക്രമണമാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് വിയന്നയിലെ ജൂത തലവന്‍ ഓസ്‌കര്‍ ഡച്ച് പറഞ്ഞു.

https://twitter.com/arutz20/status/1323369755097653248

I am deeply shocked by the terrible attacks in Vienna tonight. The UK’s thoughts are with the people of Austria – we stand united with you against terror.

— Boris Johnson (@BorisJohnson) November 2, 2020

Today’s shooting in Vienna is horrific and heartbreaking. We condemn in the strongest terms possible this act of terrorism. Our thoughts are with the people of Austria and everyone affected by this deplorable act.

— Justin Trudeau (@JustinTrudeau) November 3, 2020

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.
Gulf

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

July 25, 2026
യുഎസ്–ഇറാൻ സംഘർഷത്തിന്റെ പ്രത്യാഘാതം ഗൾഫിലും; ദുബായിൽ തൊഴിൽ പ്രതിസന്ധിയെന്ന് റിപ്പോർട്ട്, പ്രവാസികൾ ആശങ്കയിൽ.
Gulf

യുഎസ്–ഇറാൻ സംഘർഷത്തിന്റെ പ്രത്യാഘാതം ഗൾഫിലും; ദുബായിൽ തൊഴിൽ പ്രതിസന്ധിയെന്ന് റിപ്പോർട്ട്, പ്രവാസികൾ ആശങ്കയിൽ.

July 18, 2026
ഫിഫ റാങ്കിങ്ങിൽ വീണ്ടും ഒന്നാമതെത്തി അർജന്റീന.
International

ഫിഫ റാങ്കിങ്ങിൽ വീണ്ടും ഒന്നാമതെത്തി അർജന്റീന.

July 16, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
സഹപാഠിയെ കൂട്ടംചേർന്ന് പരിഹസിച്ച ശേഷം ക്രൂരമായി മർദിച്ചു; കേസെടുത്ത് പൊലീസ്.

സഹപാഠിയെ കൂട്ടംചേർന്ന് പരിഹസിച്ച ശേഷം ക്രൂരമായി മർദിച്ചു; കേസെടുത്ത് പൊലീസ്.

July 27, 2026
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

July 27, 2026
മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

July 27, 2026
പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

July 27, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

സഹപാഠിയെ കൂട്ടംചേർന്ന് പരിഹസിച്ച ശേഷം ക്രൂരമായി മർദിച്ചു; കേസെടുത്ത് പൊലീസ്.

സഹപാഠിയെ കൂട്ടംചേർന്ന് പരിഹസിച്ച ശേഷം ക്രൂരമായി മർദിച്ചു; കേസെടുത്ത് പൊലീസ്.

July 27, 2026
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

July 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.